---
title: "പെരുവയലിലെ താഴെ ആറങ്ങാട്ട് ശ്രീദേവി അമ്മ അന്തരിച്ചു"
english_title: "Sridevi Amma passed away at Arangad, below Peruvayal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298759/sridevi-amma-passed-away-at-arangad-below-peruvayal"
published_at: "2025-06-27T09:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e1e52dd52a_elad.jpg"
keywords: []
---

# പെരുവയലിലെ താഴെ ആറങ്ങാട്ട് ശ്രീദേവി അമ്മ അന്തരിച്ചു

> **Lead Summary:** **വേളം: **പെരുവയലിലെ താഴെ ആറങ്ങാട്ട് ശ്രീദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ ചന്തുക്കുറുപ്പ് (ഇളയിടം).

## Article Content

**വേളം: **പെരുവയലിലെ താഴെ ആറങ്ങാട്ട് ശ്രീദേവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മഠത്തില്‍ ചന്തുക്കുറുപ്പ് (ഇളയിടം).

മകന്‍ ടി.എ ഗംഗാധരന്‍ (റിട്ട: അധ്യാപകന്‍, എസ്‌വിഎച്ച്എസ്എസ് പാലേമാട് മലപ്പുറം). മരുമകള്‍ ശാന്ത (കരുമല).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298759/sridevi-amma-passed-away-at-arangad-below-peruvayal)