---
title: "ആവള പാലക്കൂല്‍ നാരായണി അമ്മ അന്തരിച്ചു"
english_title: "Avala Palakkul Narayani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298782/avala-palakkul-narayani-amma-passed-away"
published_at: "2025-06-27T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e3016c9597_ammalu.jpg"
keywords: []
---

# ആവള പാലക്കൂല്‍ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **ആവള പാലക്കൂല്‍ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ മോഹനന്‍ പാലക്കൂല്‍ (എഫ്‌സിഐ), രാഘവന്‍ (ഡ്രൈവര്‍ കോഴിക്കോട്), ശോഭ (ആവള).

## Article Content

**പേരാമ്പ്ര: **ആവള പാലക്കൂല്‍ നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍ മോഹനന്‍ പാലക്കൂല്‍ (എഫ്‌സിഐ), രാഘവന്‍ (ഡ്രൈവര്‍ കോഴിക്കോട്), ശോഭ (ആവള).

മരുമക്കള്‍ സുഷമ (കീഴല്‍), ശോഭ (ആവള), വി.കെ രാജന്‍ (ആവള). സഹോദരങ്ങള്‍ പരേതരായ മീനാക്ഷി അമ്മ (പാലേരി), ബാലന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298782/avala-palakkul-narayani-amma-passed-away)