---
title: " ഫുഡ് ടെക്‌നോളജിയില്‍ 8-ാം റാങ്ക് നന്ദന  ടിജിക്ക്"
english_title: "TG Nandana secured 8th rank in Food Technology at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298935/tg-nandana-secured-8th-rank-in-food-technology-at-kozhikkod"
published_at: "2025-06-27T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685eb22e9b09c_nan.jpg"
keywords: []
---

#  ഫുഡ് ടെക്‌നോളജിയില്‍ 8-ാം റാങ്ക് നന്ദന  ടിജിക്ക്

> **Lead Summary:** കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഫുഡ് ടെക്‌നോളജിയില്‍ 8ാം റാങ്ക് നന്ദന ടിജിക്ക് ലഭിച്ചു.

## Article Content

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎസ്‌സി ഫുഡ് ടെക്‌നോളജിയില്‍ 8ാം റാങ്ക് നന്ദന ടിജിക്ക് ലഭിച്ചു.

കോഴിക്കോട് വെള്ളിമാട്കുന്ന് ജെഡിടി ഇസ്ലാം കോളെജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജ് സ്വദേശിനിയായ നന്ദന ടിജി ബാലന്റെയും നീമ ടിജിയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298935/tg-nandana-secured-8th-rank-in-food-technology-at-kozhikkod)