---
title: "പാലേരി കന്നാട്ടിയിലെ എടച്ചേരിച്ചാലില്‍ മീത്തല്‍ അമ്മാളു അന്തരിച്ചു"
english_title: "Edacherichalil Meethal Ammalu passed away in  Kannatty, Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298948/edacherichalil-meethal-ammalu-passed-away-in-kannatty-paleri"
published_at: "2025-06-27T22:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ec896eb324_sad.jpg"
keywords: []
---

# പാലേരി കന്നാട്ടിയിലെ എടച്ചേരിച്ചാലില്‍ മീത്തല്‍ അമ്മാളു അന്തരിച്ചു

> **Lead Summary:** **പാലേരി : **പാലേരി കന്നാട്ടിയിലെ എടച്ചേരിച്ചാലില്‍ മീത്തല്‍ അമ്മാളു അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ വേലായുധന്‍.

## Article Content

**പാലേരി : **പാലേരി കന്നാട്ടിയിലെ എടച്ചേരിച്ചാലില്‍ മീത്തല്‍ അമ്മാളു അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ വേലായുധന്‍.

മക്കള്‍ ശാന്ത, ശശി, പുഷ്പ, രജീഷ്. മരുമക്കള്‍ സുരേന്ദ്രന്‍, വനജ, പി.കെ. ഷിജു (കായണ്ണ പഞ്ചായത്ത് അംഗം), ബിന്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298948/edacherichalil-meethal-ammalu-passed-away-in-kannatty-paleri)