---
title: "വാല്യക്കോട് തയങ്ങോളി നാരായണന്‍ അന്തരിച്ചു"
english_title: "Valyacode Thayangoli Narayanan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299009/valyacode-thayangoli-narayanan-passed-away"
published_at: "2025-06-28T11:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685f8028752bb_kandiyil.JPG"
keywords: []
---

# വാല്യക്കോട് തയങ്ങോളി നാരായണന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് നിര്‍മ്മാണ തൊഴിലാളിയായിരുന്ന തയങ്ങോളി നാരായണന്‍ അന്തരിച്ചു. സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ സരോജിനി (സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം).

## Article Content

**പേരാമ്പ്ര:** വാല്യക്കോട് നിര്‍മ്മാണ തൊഴിലാളിയായിരുന്ന തയങ്ങോളി നാരായണന്‍ അന്തരിച്ചു. സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമാണ്. ഭാര്യ സരോജിനി (സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം).

മക്കള്‍ അനീഷ്, അനൂപ്. മരുമക്കള്‍ ഷോണി (ചങ്ങരംവെള്ളി), അഞ്ജന (സിപിഐ എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗം). സഹോദരങ്ങള്‍ കുമാരന്‍, ദേവി (എരവട്ടൂര്‍), സരോജിനി (കായണ്ണ), പരേതനായ കുഞ്ഞിക്കണ്ണന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299009/valyacode-thayangoli-narayanan-passed-away)