---
title: "സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി"
english_title: "Free heart check-up camp held EMS HOSPITTAL"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299059/free-heart-check-up-camp-held-ems-hospittal"
published_at: "2025-06-28T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fa4ee2de21_EMS.JPG"
keywords: []
---

# സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി

> **Lead Summary:** **പേരാമ്പ്ര: **ഇഎംഎസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. 60 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുത്തു.

## Article Content

**പേരാമ്പ്ര: **ഇഎംഎസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും സൗജന്യ ഹൃദയ പരിശോധന ക്യാമ്പ് നടത്തി. പേരാമ്പ്ര ഡിവൈഎസ്പി സുനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യ്തു. 60 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ക്യാമ്പില്‍ ഇസിജിയും, ബ്ലഡ് ടെസ്റ്റും ക്യാമ്പിന്റെ ഭാഗമായി നടത്തി. കാര്‍ഡിയോളജി വിഭാഗം ഡോക്ടറായ മുഹമ്മദ് അമീന്‍, ഡോ: നദീം ഹുസൈന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഇഎംഎസ് പോസ്പിറ്റല്‍ സെക്രട്ടറി സി.റെജി, പേരാമ്പ്ര ഇന്‍സ്പകാര്‍ പി. ജംഷിദ്, വി.പി സുനില്‍, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299059/free-heart-check-up-camp-held-ems-hospittal)