---
title: "ആസ്തമ-അലര്‍ജി പോസ്റ്റ് കോവിഡ് രോഗനിര്‍ണ്ണയ ക്യാമ്പ്  പേരാമ്പ്ര ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു"
english_title: "Asthma-Allergy Postcovid Diagnosis Camp at Parambra Nucleus Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29913/asthma-allergy-postcovid-diagnosis-camp-at-parambra-nucleus-hospital"
published_at: "2022-03-05T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62234c988d65c_0000 WATERMARK.jpg"
keywords: []
---

# ആസ്തമ-അലര്‍ജി പോസ്റ്റ് കോവിഡ് രോഗനിര്‍ണ്ണയ ക്യാമ്പ്  പേരാമ്പ്ര ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു

> **Lead Summary:**  പേരാമ്പ്ര: ആസ്തമ-അലര്‍ജി പോസ്റ്റ് കോവിഡ് രോഗനിര്‍ണ്ണയ ക്യാമ്പ് നാളെ പേരാമ്പ്ര ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ വെച്ച് നടത്തപ്പെടുന്നു. ഡോ: എന്‍. നിഷാലിന്റെ നേതൃത്വത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെയാണ് ക്യാമ്പ് നടത്തുന്നത്.

## Article Content

 പേരാമ്പ്ര: ആസ്തമ-അലര്‍ജി പോസ്റ്റ് കോവിഡ് രോഗനിര്‍ണ്ണയ ക്യാമ്പ് നാളെ പേരാമ്പ്ര ന്യൂക്ലിയസ് ഹോസ്പിറ്റലില്‍ വെച്ച് നടത്തപ്പെടുന്നു. ഡോ: എന്‍. നിഷാലിന്റെ നേതൃത്വത്തില്‍ രാവിലെ 10.30 മുതല്‍ 1 മണി വരെയാണ് ക്യാമ്പ് നടത്തുന്നത്.

ശ്വാസകോശ രോഗമുള്ളവരും രോഗം സംശയിക്കുന്നവരും നിര്‍ബന്ധമായും ചെയ്യേണ്ട, 800 രൂപ വിലവരുന്ന സ്‌പൈറോമെട്രി ടെസ്റ്റ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് സൗജന്യമായി ചെയ്യുന്നതാണെന്നും ഡോക്ടറുടെ പരിശോധനാ ഫീസ് ഉണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29913/asthma-allergy-postcovid-diagnosis-camp-at-parambra-nucleus-hospital)