---
title: "ചക്കിട്ടപാറയിലെ വാഴെപ്പറമ്പില്‍ തങ്കന്‍ അന്തരിച്ചു"
english_title: "chakkittapara vazheparambil thankan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299152/chakkittapara-vazheparambil-thankan-passed-away"
published_at: "2025-06-28T20:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860083ad99f4_alo.JPG"
keywords: []
---

# ചക്കിട്ടപാറയിലെ വാഴെപ്പറമ്പില്‍ തങ്കന്‍ അന്തരിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി:** ചക്കിട്ടപാറയിലെ വാഴെപ്പറമ്പില്‍ തങ്കന്‍ അന്തരിച്ചു. ഭാര്യ സുലോചന തൈപ്പറമ്പില്‍ കുടുംബം (ദുബായ്).

## Article Content

**പെരുവണ്ണാമൂഴി:** ചക്കിട്ടപാറയിലെ വാഴെപ്പറമ്പില്‍ തങ്കന്‍ അന്തരിച്ചു. ഭാര്യ സുലോചന തൈപ്പറമ്പില്‍ കുടുംബം (ദുബായ്).

മക്കള്‍ സുനിത, പരേതനായ സുനില്‍കുമാര്‍. മരുമക്കള്‍ അനീഷ് (ചങ്ങരോത്ത്), ഗോപിക (എറണാകുളം). സഹോദരന്‍ പരേതനായ ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299152/chakkittapara-vazheparambil-thankan-passed-away)