---
title: "കടിയങ്ങാട് കോവുമ്മല്‍ മീത്തല്‍ മുല്ലപ്പള്ളി ഗോപാലന്‍ അന്തരിച്ചു"
english_title: "Mullappally Gopalan, a resident of Kaviangad Kovummal Meethal, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299156/mullappally-gopalan-a-resident-of-kaviangad-kovummal-meethal-passed-away"
published_at: "2025-06-28T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68600a8c01cad_aswe.JPG"
keywords: []
---

# കടിയങ്ങാട് കോവുമ്മല്‍ മീത്തല്‍ മുല്ലപ്പള്ളി ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് **: കടിയങ്ങാട് കോവുമ്മല്‍ മീത്തല്‍ മുല്ലപ്പള്ളി ഗോപാലന്‍ അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ ശാന്ത, നാണു, ജാനു, ദേവി, പരേതയായ രാധ.

## Article Content

**കടിയങ്ങാട് **: കടിയങ്ങാട് കോവുമ്മല്‍ മീത്തല്‍ മുല്ലപ്പള്ളി ഗോപാലന്‍ അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ ശാന്ത, നാണു, ജാനു, ദേവി, പരേതയായ രാധ.

മരുമക്കള്‍ ചന്ദ്രന്‍ (കടിയങ്ങാട്), ശോഭ (മേപ്പയ്യൂര്‍), കുഞ്ഞിക്കണ്ണന്‍ (ചങ്ങരോത്ത്), രാജന്‍ (പെരുവണ്ണാമൂഴി), ബാബു (ഒരപ്പില്‍ വയനാട്). സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299156/mullappally-gopalan-a-resident-of-kaviangad-kovummal-meethal-passed-away)