---
title: " പൂവത്താംകുന്നിലെ ചിലമ്പിക്കുന്നേല്‍ ജോര്‍ജ് അന്തരിച്ചു"
english_title: "Chilampikunnel George of Poovathamkunnu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299169/chilampikunnel-george-of-poovathamkunnu-passed-away"
published_at: "2025-06-28T22:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68601e9912ed2_uy.JPG"
keywords: []
---

#  പൂവത്താംകുന്നിലെ ചിലമ്പിക്കുന്നേല്‍ ജോര്‍ജ് അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **പൂവത്താംകുന്നിലെ ചിലമ്പിക്കുന്നേല്‍ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് കരികണ്ടന്‍പാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍. സഹോദരങ്ങള്‍ പാപ്പച്ചന്‍, ബേബി, ഇച്ചമ്മ, തങ്കമ്മ.

## Article Content

**കൂരാച്ചുണ്ട് : **പൂവത്താംകുന്നിലെ ചിലമ്പിക്കുന്നേല്‍ ജോര്‍ജ് അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് കരികണ്ടന്‍പാറ സെന്റ് ജോസഫ് പള്ളിസെമിത്തേരിയില്‍. സഹോദരങ്ങള്‍ പാപ്പച്ചന്‍, ബേബി, ഇച്ചമ്മ, തങ്കമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299169/chilampikunnel-george-of-poovathamkunnu-passed-away)