---
title: "ചങ്ങരംവെള്ളി ചാലില്‍ തറുവൈകുട്ടി ഹാജി അന്തരിച്ചു"
english_title: "Tharuvaikutty Haji passed away at Changaramvelli Chaalil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299193/tharuvaikutty-haji-passed-away-at-changaramvelli-chaalil"
published_at: "2025-06-29T00:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686038db63263_asde.JPG"
keywords: []
---

# ചങ്ങരംവെള്ളി ചാലില്‍ തറുവൈകുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി ചാലില്‍ തറുവൈകുട്ടി ഹാജി അന്തരിച്ചു. വ്യാപാര വ്യാവസായി ഏകോപന സമതി അഞ്ചാംപീടിക യൂണിറ്റ് മുന്‍ ട്രഷറര്‍. ഭാര്യ നഫീസ (ചാലില്‍).

## Article Content

**മേപ്പയ്യൂര്‍: **ചങ്ങരംവെള്ളി ചാലില്‍ തറുവൈകുട്ടി ഹാജി അന്തരിച്ചു. വ്യാപാര വ്യാവസായി ഏകോപന സമതി അഞ്ചാംപീടിക യൂണിറ്റ് മുന്‍ ട്രഷറര്‍. ഭാര്യ നഫീസ (ചാലില്‍).

മക്കള്‍ നിഷാദ് (സബ്. ട്രഷറി പേരാമ്പ്ര), നജുമ (കീഴല്‍), നഫ്സി (അരിക്കുളം). മരുമക്കള്‍ മുനീബ് (കീഴല്‍), സിദ്ധിക്ക് (അരിക്കുളം), സാജിത മുയിപ്പോത്ത് (ഗണപത് എല്‍പി സ്‌കൂള്‍ വെസ്റ്റ് കല്ലായി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299193/tharuvaikutty-haji-passed-away-at-changaramvelli-chaalil)