---
title: "  പുളിയോട്ട് മുക്ക് പൊയിലില്‍ കേളപ്പന്‍ അന്തരിച്ചു"
english_title: "Puliot Mukku Poilil Kelappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299401/puliot-mukku-poilil-kelappan-passed-away"
published_at: "2025-06-29T23:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68617bf43d3dd_asder.jpg"
keywords: []
---

#   പുളിയോട്ട് മുക്ക് പൊയിലില്‍ കേളപ്പന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര :** പുളിയോട്ട് മുക്ക് പൊയിലില്‍ കേളപ്പന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കള്‍ ദിനീഷ്, ദീപ, ദിവ്യ.

## Article Content

**പേരാമ്പ്ര :** പുളിയോട്ട് മുക്ക് പൊയിലില്‍ കേളപ്പന്‍ അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കള്‍ ദിനീഷ്, ദീപ, ദിവ്യ.

മരുമക്കള്‍ ജിബിഷ (കാട്ടാം വള്ളി), രതീഷ് (പനങ്ങാട്), പ്രമോദ് (കുരുവട്ടൂര്‍). സഹോദരങ്ങള്‍ ബാലന്‍, ജാനു. സഞ്ചയനം വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299401/puliot-mukku-poilil-kelappan-passed-away)