---
title: " പേരാമ്പ്ര നാഗന്‍ കണ്ടി കുഞ്ഞ്യേദ് അന്തരിച്ചു"
english_title: "Perambra Nagan Kandi Kunjuyed passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299405/perambra-nagan-kandi-kunjuyed-passed-away"
published_at: "2025-06-29T23:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686183238ae6f_sweq.jpg"
keywords: []
---

#  പേരാമ്പ്ര നാഗന്‍ കണ്ടി കുഞ്ഞ്യേദ് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും പേരാമ്പ്ര സലഫി ജുമാമസ്ജിദ് കമ്മറ്റി സെക്രട്ടറിയുമായ നാഗന്‍ കണ്ടി കുഞ്ഞ്യേദ് അന്തരിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ സെക്രട്ടറിയും പേരാമ്പ്ര സലഫി ജുമാമസ്ജിദ് കമ്മറ്റി സെക്രട്ടറിയുമായ നാഗന്‍ കണ്ടി കുഞ്ഞ്യേദ് അന്തരിച്ചു.

ഭാര്യ ഖദീജ. മക്കള്‍ നുസ്‌റത്ത്, മുംതാസ്. മരുമക്കള്‍ സക്കറിയ (കാസ്‌ട്രോള്‍ കോഴിക്കോട്), ഷാജഹാന്‍ (അധ്യാപകന്‍ ഇമ്പിച്ചി എച്ച്എസ്എസ് ചാലിയം). സഹോദരങ്ങള്‍ ആയിഷ, ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299405/perambra-nagan-kandi-kunjuyed-passed-away)