---
title: "കെപിഎസ്ടിഎ മേലടി ഉപജില്ലാ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം "
english_title: "KPSTA Meladi Sub-District Membership Distribution Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299489/kpsta-meladi-sub-district-membership-distribution-inauguration"
published_at: "2025-06-30T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686225c2f286b_veera.jpg"
keywords: []
---

# കെപിഎസ്ടിഎ മേലടി ഉപജില്ലാ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം 

> **Lead Summary:** മൂടാടി: കെപിഎസ്ടിഎ മേലടി ഉപജില്ലാ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം മൂടാടി വീമംഗലം യുപി സ്‌കൂളില്‍ വെച്ച് നടന്നു. സംഘടനയിലേക്ക് പുതിയതായി കടന്നു വന്ന സ്‌കൂളിലെ പ്രധാനാധ്യാപകനായ കെ. മനോജിന് മെമ്പര്‍ഷിപ്പ് കൈമാറി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

മൂടാടി: കെപിഎസ്ടിഎ മേലടി ഉപജില്ലാ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം മൂടാടി വീമംഗലം യുപി സ്‌കൂളില്‍ വെച്ച് നടന്നു. സംഘടനയിലേക്ക് പുതിയതായി കടന്നു വന്ന സ്‌കൂളിലെ പ്രധാനാധ്യാപകനായ കെ. മനോജിന് മെമ്പര്‍ഷിപ്പ് കൈമാറി സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം സജീവന്‍ കുഞ്ഞോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി. സതീഷ് ബാബു, വിദ്യാഭ്യാസ ജില്ലാ ജോയിന്റ്  സെക്രട്ടറി പി.കെ. അബ്ദുറഹ്‌മാന്‍, ഉപജില്ലാ സെക്രട്ടറി ടി.കെ. രജിത്ത്, കെ.കെ. സ്വാഗത്, എസ്. അരവിന്ദ്, ആര്‍. രാഗേഷ്, എ.എസ്. ഹരിനന്ദ്, എ.എസ്. അവന്തിക എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299489/kpsta-meladi-sub-district-membership-distribution-inauguration)