---
title: "21 ാം വാര്‍ഷികം പ്രമാണിച്ച് പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്സുകള്‍ക്ക് 30% വരെ ഫീസിളവ് "
english_title: "Up to 30% discount on courses at Perambra G Tech Computer Center on 21st Anniversary celebration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29949/up-to-30-discount-on-courses-at-perambra-g-tech-computer-center-on-21st-anniversary-celebration"
published_at: "2022-03-05T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62236b5532ced_vvvv - Copy (3) - Copy copy.jpg"
keywords: []
---

# 21 ാം വാര്‍ഷികം പ്രമാണിച്ച് പേരാമ്പ്ര ജി ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ കോഴ്സുകള്‍ക്ക് 30% വരെ ഫീസിളവ് 

> **Lead Summary:** ** പേരാമ്പ്ര:** ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററിന്റെ 21 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെന്ററില്‍ കോഴ്സുകള്‍ക്ക് 30% വരെ ഫീസിളവ്.

## Article Content

** പേരാമ്പ്ര:** ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററിന്റെ 21 ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെന്ററില്‍ കോഴ്സുകള്‍ക്ക് 30% വരെ ഫീസിളവ്.

ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നാളെ മുതല്‍ ആരംഭിക്കുന്ന പുതിയ ബാച്ചുകളിലേക്കുള്ള കോഴ്സുകളില്‍ മാര്‍ച്ച് 15 വരെ ചേരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഫീസിളവിന് അര്‍ഹതയുണ്ടായിരിക്കുക. ഞായറാഴ് ബാച്ചും ലഭ്യമാണ്.

ഫീസിളവ് ലഭിക്കുന്ന കോഴ്സുകള്‍: DIFA, PDIFAS SAP FICO,INTERIOR DESIGNING,3DS MAX, AUTOCAD(CIVIL), PHOTOSHOP,VIDEO EDITING, GRAPHIC DESIGNING,INDIAN AND FOREIGN ACCOUNTING,SAP, DIGITAL MARKETING,TALLY, MS OFFICE,PYTHON, PROGAMMING,DATA ENTRY, DTP, DBA V-RAY,ILLUSTRATOR, COREL DRAW, INDESIGN, ADOBE AFTER EFFECTS, ADOBE PREMIERE, ADVANCED EXCEL,TALLY PRIME and GST, GCC VAT using TALLY, ENGLISH, MALAYALAM and ARABIC TYPING, PGA(PROFESSIONAL GULF ACCOUNTANT)

വിശദവിവരങ്ങള്‍ക്ക് പേരാമ്പ്ര ചെമ്പ്ര റോഡില്‍ സങ്കം തിയേറ്ററിന് സമീപത്തുള്ള ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററില്‍ നേരിട്ടെത്തിയോ 7034124142, 7034564422 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29949/up-to-30-discount-on-courses-at-perambra-g-tech-computer-center-on-21st-anniversary-celebration)