---
title: "ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ചു "
english_title: "Visited homecoming student from Ukraine"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/29966/visited-homecoming-student-from-ukraine"
published_at: "2022-03-05T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62237a8fa08f9_vvvv - Copy (3) - Copy copy.jpg"
keywords: []
---

# ഉക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ചു 

> **Lead Summary:** **പേരാമ്പ്ര:** യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് സര്‍ക്കാര്‍ ഇടപ്പെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയ എംബിബിഎസ്സ് വിദ്യാര്‍ത്ഥി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുടിയന്‍ ചാലിലെ ഒതയോത്ത് അഭിനവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സന്ദര്‍ശിച്ചു.

## Article Content

**പേരാമ്പ്ര:** യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് സര്‍ക്കാര്‍ ഇടപ്പെടലിനെ തുടര്‍ന്ന് നാട്ടിലെത്തിയ എംബിബിഎസ്സ് വിദ്യാര്‍ത്ഥി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുടിയന്‍ ചാലിലെ ഒതയോത്ത് അഭിനവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ സന്ദര്‍ശിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ / വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇഎം ശ്രീജിത്ത് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/29966/visited-homecoming-student-from-ukraine)