---
title: "അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി ജി. അനുശ്രീ"
english_title: "G. Anusree earns doctorate in agronomy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299666/g-anusree-earns-doctorate-in-agronomy"
published_at: "2025-06-30T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862cc2a3c6fc_aswetr.JPG"
keywords: []
---

# അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി ജി. അനുശ്രീ

> **Lead Summary:** **പേരാമ്പ്ര: **തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി ജി. അനുശ്രീ.

## Article Content

**പേരാമ്പ്ര: **തിരുവനന്തപുരം വെള്ളായണി കാര്‍ഷിക കോളേജില്‍ നിന്നും അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടി ജി. അനുശ്രീ.

പേരാമ്പ്ര നൊച്ചാട് സി. ഗംഗാധരന്റെയും ഗിരിജയുടെയും മകളാണ്. തൃശൂര്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് മാനേജര്‍ യദു കൃഷ്ണ ദിനേശ് ആണ് ഭര്‍ത്താവ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299666/g-anusree-earns-doctorate-in-agronomy)