കൂത്താളി :കൂത്താളി പഞ്ചായത്തിലെ കിഴക്കന്‍ പേരാമ്പ 6ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹാതമാകുടുംബ സംഗമം സംഘടിപ്പിച്ചു.
പരിപാടി ഡിസി സി സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാനം ചെയ്തു. മോഹനന്‍ വി.പി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിദീഖ് വളയം പറമ്പില്‍ അധ്യക്ഷത വഹിച്ചു .ജിതേഷ് മുതുകാട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാജന്‍ കെ. പുതിയേടത്ത്, തണ്ടോറ ഉമ്മര്‍, മോഹന്‍ദാസ് ഒണിയില്‍, ഇ.ടി. സത്യന്‍, രവിന്ദ്രന്‍ കേളോത്ത്, ടി.പി പ്രഭാകരന്‍, പി.കെ പ്രകാശന്‍, കെ.എം രവി തുടങ്ങിയവര്‍ സംസാരിച്ചു,

Had a family reunion at kuttali