---
title: "പുറ്റാട് വട്ടക്കണ്ടിയില്‍ എം. സുരേഷ് (ലോട്ടസ്) അന്തരിച്ചു"
english_title: "M. Suresh (Lotus) passed away in Puttadu Vattakkandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299776/m-suresh-lotus-passed-away-in-puttadu-vattakkandi"
published_at: "2025-07-01T12:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68638df0b8733_arrrr.JPG"
keywords: []
---

# പുറ്റാട് വട്ടക്കണ്ടിയില്‍ എം. സുരേഷ് (ലോട്ടസ്) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പുറ്റാട് വട്ടക്കണ്ടിയില്‍ എം. സുരേഷ് (82, ലോട്ടസ്) (റിട്ട. സെക്ഷന്‍ എന്‍ജിനിയര്‍ സതേണ്‍ റെയില്‍വെ ബാംഗ്ലൂര്‍) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പുറ്റാട് വട്ടക്കണ്ടിയില്‍ എം. സുരേഷ് (82, ലോട്ടസ്) (റിട്ട. സെക്ഷന്‍ എന്‍ജിനിയര്‍ സതേണ്‍ റെയില്‍വെ ബാംഗ്ലൂര്‍) അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കെ.ടി.കെ. മാധവി. മക്കള്‍ സലിന (ഓഫീസ് അഡ്മിന്‍ നവോദയ വിദ്യാനികേദന്‍ ബാംഗ്ലൂര്‍), സജിത്ത് (എംഡി.ടര്‍ണീപ്പ്‌സീഡ് എക്കൗണ്ടിങ്ങ്, ഓണര്‍ മനയില്‍ കണ്‍സല്‍ട്ടിംങ്ങ് ബാംഗ്ലൂര്‍).

മരുമക്കള്‍ കെ.വി പവിത്രന്‍ (കെആര്‍എസ് ബാഗ്ലൂര്‍), വിജിഷ (ജിഎം ടെര്‍ണിപ്പ്‌സീഡ് എക്കൗണ്ടിങ്ങ് ബാംഗ്ലൂര്‍). സഹോദരങ്ങള്‍ പരേതരായ നാരായണന്‍, കല്യാണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299776/m-suresh-lotus-passed-away-in-puttadu-vattakkandi)