---
title: "വനിതാ സംഗമം സംഘടിപ്പിച്ചു"
english_title: "Women's meeting organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299781/womens-meeting-organized"
published_at: "2025-07-01T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68638f45333ba_CPIM.JPG"
keywords: []
---

# വനിതാ സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര:** സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ മഹിളാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ സംഗമം സംഘടിപ്പിച്ചു.

സംഗമം ഡോക്ടര്‍. ആര്‍. ലതാദേവി ഉത്ഘാടനം ചെയ്തു. ടി. ഭാരതി സ്വാഗതം പറഞ്ഞ ചടങ്ങിന് റീനാ സുരേഷ് അധ്യക്ഷത വഹിച്ചു. അഡ്വ. പി. വസന്തം മുഖ്യ പ്രഭാഷണം നടത്തി.

സിപിഐ ജില്ലാ സെക്രട്ടറി കെ. കെ. ബാലന്‍, സിപി ഐ ജില്ലാ എക്‌സികുട്ടീവ് അംഗം ആര്‍. ശശി, ആശാശശാങ്കന്‍, യൂസഫ് കോറോത്ത്, പി. പി വിമല, ഇ.സി. ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു .നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനവും അഖിലേന്ത്യാ തലത്തില്‍ നൂറ്റി ഒന്‍പതാം സ്ഥാനവും കരസ്ഥമാക്കിയ ദീപ്നി യയെ പരിപാടിയില്‍ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299781/womens-meeting-organized)