---
title: "പേരാമ്പ്ര പുത്തന്‍ പുരയില്‍ മീത്തല്‍ പിഎംബി ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Meethal PMB Balakrishnan Nambiar passed away in Perambra Puthan Purayil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/299836/meethal-pmb-balakrishnan-nambiar-passed-away-in-perambra-puthan-purayil"
published_at: "2025-07-01T15:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863b705efab6_saw.jpg"
keywords: []
---

# പേരാമ്പ്ര പുത്തന്‍ പുരയില്‍ മീത്തല്‍ പിഎംബി ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയിലെ പിഎംബി സൈക്കിള്‍ മാര്‍ട്ട് ഉടമസ്ഥന്‍ പുത്തന്‍ പുരയില്‍ മീത്തല്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയിലെ പിഎംബി സൈക്കിള്‍ മാര്‍ട്ട് ഉടമസ്ഥന്‍ പുത്തന്‍ പുരയില്‍ മീത്തല്‍ ബാലകൃഷ്ണന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പില്‍.

പരേതനായ ഗോപാലന്‍ നായരുടെയും കുഞ്ഞിമാധവിയമ്മയുടെയും മകനാണ്. ഭാര്യ ഓമന. മക്കള്‍ ലിനീഷ് (ബിസിനസ്സ്), വിനീത (കോട്ടൂര്‍). മരുമക്കള്‍: രേഷ്മ (ഒലീവ് സ്‌ക്കൂള്‍), ലിനീഷ് (ഖത്തര്‍). സഹോദരങ്ങള്‍ ചന്ദ്രിക (കുട്ടോത്ത്), വല്‍സല (കായക്കൊടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/299836/meethal-pmb-balakrishnan-nambiar-passed-away-in-perambra-puthan-purayil)