---
title: "കൂരാച്ചുണ്ട് കളപ്പുരയ്ക്കല്‍ കെ.വി ഗോപാലന്‍ അന്തരിച്ചു"
english_title: "K.V. Gopalan, a farmer from Koorachundu, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300027/kv-gopalan-a-farmer-from-koorachundu-passed-away"
published_at: "2025-07-02T13:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864e4104be81_hre.jpg"
keywords: []
---

# കൂരാച്ചുണ്ട് കളപ്പുരയ്ക്കല്‍ കെ.വി ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് :** റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കളപ്പുരയ്ക്കല്‍ കെ.വി ഗോപാലന്‍ അന്തരിച്ചു. കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പനോംവയലിലെ വീട്ടുവളപ്പില്‍.

## Article Content

**കൂരാച്ചുണ്ട് :** റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കളപ്പുരയ്ക്കല്‍ കെ.വി ഗോപാലന്‍ അന്തരിച്ചു. കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കോഴിക്കോട് ജില്ലാ മുന്‍ പ്രസിഡന്റ് ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പനോംവയലിലെ വീട്ടുവളപ്പില്‍.

ഭാര്യ പരേതയായ ലക്ഷ്മി. മക്കള്‍ ഉല്ലാസ് (എസ്ജിഎസ് മദ്രാസ്), പ്രതിഭ. മരുമക്കള്‍ സെറീന്‍ (ഐഐടി മദ്രാസ്), ജയപ്രകാശ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300027/kv-gopalan-a-farmer-from-koorachundu-passed-away)