---
title: "കല്പത്തൂര്‍ എയുപി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു"
english_title: "Kalpathur AUP School celebrated Doctors' Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300029/kalpathur-aup-school-celebrated-doctors-day"
published_at: "2025-07-02T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864e4e63d239_KALPATTHUR.JPG"
keywords: []
---

# കല്പത്തൂര്‍ എയുപി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു

> **Lead Summary:** **കല്പത്തൂര്‍:** കല്പത്തൂര്‍ എയുപി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. അഞ്ചാംപീടികയിലെ 35 വര്‍ഷത്തെ തന്റെ ആതുര സേവനരംഗത്തെ സജീവമായിരുന്ന ഡോക്ടര്‍ ബാബുരാജിനെ ഡോക്ടേഴ്സ് ദിനത്തില്‍ കുട്ടികള്‍ ആദരിച്ചു.

## Article Content

**കല്പത്തൂര്‍:** കല്പത്തൂര്‍ എയുപി സ്‌കൂള്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. അഞ്ചാംപീടികയിലെ 35 വര്‍ഷത്തെ തന്റെ ആതുര സേവനരംഗത്തെ സജീവമായിരുന്ന ഡോക്ടര്‍ ബാബുരാജിനെ ഡോക്ടേഴ്സ് ദിനത്തില്‍ കുട്ടികള്‍ ആദരിച്ചു.

അഞ്ചാംപീടികയിലെ 35 വര്‍ഷത്തെ തന്റെ ആതുര സേവന രംഗത്തെ സജീവ സാന്നിധ്യവും, ഹോമിയോപ്പതിയുടെ ഗുണങ്ങളെക്കുറിച്ചുംഅദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300029/kalpathur-aup-school-celebrated-doctors-day)