---
title: "നൊച്ചാട് ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു"
english_title: "Nochad Alayattu Assayinar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300081/nochad-alayattu-assayinar-passed-away"
published_at: "2025-07-02T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68650e93dbc71_assinar.jpg"
keywords: []
---

# നൊച്ചാട് ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്: **കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം നൊച്ചാട് ആലയാട്ട് ഖാസിം ഹാജിയുടെ സഹോദരന്‍ ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ മറിയം.

## Article Content

**നൊച്ചാട്: **കേരള മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം നൊച്ചാട് ആലയാട്ട് ഖാസിം ഹാജിയുടെ സഹോദരന്‍ ആലയാട്ട് അസ്സയിനാര്‍ അന്തരിച്ചു. ഭാര്യ മറിയം.

മക്കള്‍ സിദ്ധീഖ് (ഖത്തര്‍), ഷംസു, ഹൈറുന്നിസ. മരുമക്കള്‍ രയരോത്ത് മുസ്തഫ (കുട്ടോത്ത്), ഷംന, ജസ്‌ല .

മറ്റ് സഹോദരങ്ങള്‍ ആമിന, ഖദീശ, ആയിഷ, പരേതരായ മൊയ്തി, അമ്മദ്, അബ്ദുള്ള കുഞ്ഞ്യേത്, മാണിക്കോത്ത് കണ്ടി പര്യയ്ച്ചി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300081/nochad-alayattu-assayinar-passed-away)