---
title: " നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passed away at Changaroth, Nochadu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300087/lakshmi-amma-passed-away-at-changaroth-nochadu"
published_at: "2025-07-02T16:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865194a90a7a_asdehg.jpg"
keywords: []
---

#  നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **നൊച്ചാട്: **നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍ സരോജിനി, പത്മിനി, ഗംഗാധരന്‍ (റിട്ട: അധ്യാപകന്‍), ബാലകൃഷ്ണന്‍ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ്), ബാലാമണി, ഇന്ദിര.

## Article Content

**നൊച്ചാട്: **നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍ സരോജിനി, പത്മിനി, ഗംഗാധരന്‍ (റിട്ട: അധ്യാപകന്‍), ബാലകൃഷ്ണന്‍ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ്), ബാലാമണി, ഇന്ദിര.

മരുമക്കള്‍ ഗിരിജ (കോട്ടൂര്‍), സുജാത (അത്തോളി), അരവിന്ദന്‍ (റിട്ട: പോളിടെക്‌നിക്ക് അരിക്കുളം), ബാബു (ബാലുശ്ശേരി), ദാമോദരന്‍ (കോട്ടൂര്‍), പരേതനായ ബാലകൃഷ്ണന്‍ (കാരയാട്).

സഹോദരങ്ങള്‍ ചിരുതേയിക്കുട്ടി അമ്മ (കാരയാട്), പരേതരായ നാരായണി അമ്മ, അപ്പുക്കുട്ടി നായര്‍, ഗോപാലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300087/lakshmi-amma-passed-away-at-changaroth-nochadu)