---
title: "എരവട്ടൂര്‍ പാറപ്പുറം വാളേരി നാരായണന്‍ നായര്‍ അന്തരിച്ചു"
english_title: "Eravattoor Parappuram Valery Narayanan Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300124/eravattoor-parappuram-valery-narayanan-nair-passed-away"
published_at: "2025-07-02T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865535ccb596_para.jpg"
keywords: []
---

# എരവട്ടൂര്‍ പാറപ്പുറം വാളേരി നാരായണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** എരവട്ടൂര്‍ പാറപ്പുറം വാളേരി നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര:** എരവട്ടൂര്‍ പാറപ്പുറം വാളേരി നാരായണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ കാര്‍ത്ത്യായനി അമ്മ. മക്കള്‍ സുജാത, പരേതനായ പ്രകാശന്‍. മരുമക്കള്‍ മോഹനന്‍, ഉഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300124/eravattoor-parappuram-valery-narayanan-nair-passed-away)