---
title: "എരവട്ടൂര്‍ പാലയാട്ട് താമസിക്കും പുതുക്കയി പുറത്ത് അമ്മത് അന്തരിച്ചു"
english_title: "Ammat passed away outside Eravattur Palayattu, Pudukai purath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300145/ammat-passed-away-outside-eravattur-palayattu-pudukai-purath"
published_at: "2025-07-02T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686570423bd49_ammath.jpg"
keywords: []
---

# എരവട്ടൂര്‍ പാലയാട്ട് താമസിക്കും പുതുക്കയി പുറത്ത് അമ്മത് അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ പാലയാട്ട് താമസിക്കും പുതുക്കയി പുറത്ത് അമ്മത് അന്തരിച്ചു. ഭാര്യ പാത്തു . മക്കള്‍ സക്കീന, സാറ, സലീം (കുവൈത്ത്), ഷഫീല.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ പാലയാട്ട് താമസിക്കും പുതുക്കയി പുറത്ത് അമ്മത് അന്തരിച്ചു. ഭാര്യ പാത്തു . മക്കള്‍ സക്കീന, സാറ, സലീം (കുവൈത്ത്), ഷഫീല.

മരുമക്കള്‍ കുഞ്ഞമ്മത് (ചെറുവണ്ണൂര്‍), ഷുക്കൂര്‍ (വാകയാട്), ഷാനവാസ് (എരവട്ടൂര്‍), തസ്ലീന (നമ്പ്രത്ത്കര). സഹോദരങ്ങള്‍ അബ്ദുള്‍സലാം, പോക്കര്‍ (അല്‍സഫ), അബ്ദുള്‍ അസീസ്, സൗദ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300145/ammat-passed-away-outside-eravattur-palayattu-pudukai-purath)