---
title: "പൂഴിത്തോട് പതുപ്പള്ളില്‍ ജോര്‍ജ് മാത്യു അന്തരിച്ചു"
english_title: "George Mathew passed away at Poozhithodu Padupallil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300149/george-mathew-passed-away-at-poozhithodu-padupallil"
published_at: "2025-07-03T00:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68657dd880201_kooooooooooo.jpg"
keywords: []
---

# പൂഴിത്തോട് പതുപ്പള്ളില്‍ ജോര്‍ജ് മാത്യു അന്തരിച്ചു

> **Lead Summary:** **പൂഴിത്തോട്: **കര്‍ഷകന്‍ പതുപ്പള്ളില്‍ ജോര്‍ജ് മാത്യു അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പൂഴിത്തോട് അമലോത്ഭവമാത പള്ളി സെമിത്തേരിയില്‍. ഭാര്യ റീത്ത കാഞ്ഞിരത്തിങ്കല്‍ (കൂടരഞ്ഞി).

## Article Content

**പൂഴിത്തോട്: **കര്‍ഷകന്‍ പതുപ്പള്ളില്‍ ജോര്‍ജ് മാത്യു അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3 മണിക്ക് പൂഴിത്തോട് അമലോത്ഭവമാത പള്ളി സെമിത്തേരിയില്‍. ഭാര്യ റീത്ത കാഞ്ഞിരത്തിങ്കല്‍ (കൂടരഞ്ഞി).

മക്കള്‍ സ്‌റ്റേനിന്‍, സ്റ്റെഫി. മരുമക്കള്‍ വിപിന്‍ വടക്കേടത്ത് (പൂഴിത്തോട്), സനൂജ കുറുപ്പന്‍ പറമ്പില്‍ (മാനന്തവാടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300149/george-mathew-passed-away-at-poozhithodu-padupallil)