---
title: "മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കിഴക്കന്‍ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി ബാലകൃഷ്ണൻ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Senior Kerala Congress leader Pulikottu Kandi Balan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300197/senior-kerala-congress-leader-pulikottu-kandi-balan-nambiar-passed-away"
published_at: "2025-07-03T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866102b2b12f_aaaaaaaaaaaaw.jpg"
keywords: []
---

# മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് കിഴക്കന്‍ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി ബാലകൃഷ്ണൻ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** **കിഴക്കന്‍ പേരാമ്പ്ര : **മുതിര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കിഴക്കന്‍ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി പി.കെ. ബാലകൃഷ്ണൻ നമ്പ്യാര്‍ അന്തരിച്ചു. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റി അംഗമാണ്. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം, കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കിഴക്കന്‍ പേരാമ്പ്ര : **മുതിര്‍ന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കിഴക്കന്‍ പേരാമ്പ്രയിലെ പുലിക്കോട്ടു കണ്ടി പി.കെ. ബാലകൃഷ്ണൻ നമ്പ്യാര്‍ അന്തരിച്ചു. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റി അംഗമാണ്. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം, കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ലീല അമ്മ. മക്കള്‍ പി.കെ ഉണ്ണികൃഷ്ണന്‍ (വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കൂത്താളി), ഉഷാ കുമാരി (കന്നാട്ടി), ഷാജി (ലോലാക് ഫാന്‍സി കല്ലോട്). മരുമക്കള്‍ സിന്ധു (പാലേരി), രാജീവന്‍ കൂവ്വപ്പള്ളി (കന്നാട്ടി, കെ.സി കളര്‍ സൊലൂഷന്‍ വടക്കുമ്പാട്).

സഹോദരങ്ങള്‍ അമ്മാളു അമ്മ (കുട്ടോത്ത്), ജാനകി അമ്മ (എരവട്ടൂര്‍), കല്യാണി അമ്മ (കിഴക്കന്‍ പേരാമ്പ്ര ), സരോജിനി അമ്മ (ആവള), പരേതയായ ചെറിയ അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300197/senior-kerala-congress-leader-pulikottu-kandi-balan-nambiar-passed-away)