---
title: "എരവട്ടൂര്‍ കുളത്തു കുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (കുന്നോത്ത് കുളങ്ങര) അന്തരിച്ചു"
english_title: "Eravattoor Kulathu Kunnummal Kunjikrishnan Nair (Kunnoth Kulangara) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300217/eravattoor-kulathu-kunnummal-kunjikrishnan-nair-kunnoth-kulangara-passed-away"
published_at: "2025-07-03T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68661f41ab8b5_saoi.jpg"
keywords: []
---

# എരവട്ടൂര്‍ കുളത്തു കുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (കുന്നോത്ത് കുളങ്ങര) അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ കുളത്തു കുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (94, കുന്നോത്ത് കുളങ്ങര) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ കുളത്തു കുന്നുമ്മല്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (94, കുന്നോത്ത് കുളങ്ങര) അന്തരിച്ചു. ഭാര്യ ലക്ഷ്മി അമ്മ.

മക്കള്‍ രഷില (ഇഎംഎസ്സ് സഹകരണ ആശുപത്രി പേരാമ്പ്ര), സഷില (ചക്കിട്ടപാറ). മരുമക്കള്‍ രാധാകൃഷ്ണന്‍ (എടവരാട്), ജിതേഷ് (ചക്കിട്ടപാറ). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300217/eravattoor-kulathu-kunnummal-kunjikrishnan-nair-kunnoth-kulangara-passed-away)