ചെറുവണ്ണൂര്‍ : കക്കറ മുക്കിലെ പരേതനായ കുണ്ടൂത്തറ കുഞ്ഞമ്മദിന്റെ ഭാര്യ കുഞ്ഞാമി (71) അന്തരിച്ചു. മക്കള്‍ ഇബ്രാഹിം (കച്ചവടം), ആയിഷ (അരിക്കുളം), ബഷീര്‍, സുബൈദ, സുലൈഖ (കാവുന്തറ), സറീന.
മരുമക്കള്‍ കുഞ്ഞാമി, കരീം കളരിയില്‍ (ബഹറൈന്‍), സുബൈദ (പള്ളിയത്ത്), അഷ്‌റഫ് (കാവുന്തറ), അസീസ് (കരിമ്പാക്കണ്ടി). സഹോദരങ്ങള്‍ നടുക്കണ്ടി മൂസ്സ, പരേതനായ നടുക്കണ്ടി അമ്മത് മുസ്ല്യാര്‍.

Kundoothara Kunjami of Kakkara Mukku, Cheruvannur, passed away