---
title: "വിജ്ഞാനോത്സവം സംഘടിപ്പിച്ച് സികെജിഎം ഗവ: കോളെജ്"
english_title: "CKGM Govt. College organizes Knowledge Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300306/ckgm-govt-college-organizes-knowledge-festival"
published_at: "2025-07-03T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68666f7a5fcec_liui.jpg"
keywords: []
---

# വിജ്ഞാനോത്സവം സംഘടിപ്പിച്ച് സികെജിഎം ഗവ: കോളെജ്

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ നാവാഗതകര്‍ക്ക് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളെജ് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ : ലിയ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്ര സികെജിഎം ഗവണ്‍മെന്റ് കോളേജില്‍ നാവാഗതകര്‍ക്ക് വിജ്ഞാനോത്സവം സംഘടിപ്പിച്ചു. കോളെജ് തല ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ : ലിയ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ എഴുത്തുകാരന്‍ ടി.പി. കുഞ്ഞികണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം വിനോദ് തിരുവോത്ത്, പിടിഎ പ്രസിഡന്റ് ശ്രീനി മനത്താനത്ത്, ഡോ: ജാസ്മിന്‍ മാത്യു, ഡോ :പ്രതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300306/ckgm-govt-college-organizes-knowledge-festival)