പേരാമ്പ്ര: റിട്ട: പിഡബ്ല്യുഡി ഓവര്‍സിയര്‍ കല്പത്തൂര്‍ എടക്കയില്‍ ആറങ്ങാട്ട് ദാമോദരന്‍ (89) അന്തരിച്ചു. ഭാര്യ ശാരദ. മക്കള്‍ ബിന്ദു (അത്തോളി), ബിനു (മങ്കാവ്), ബിനിജ (കേട്ടേമ്പ്രം), ദില്‍ജിത്ത് (സൈബര്‍ പൊലീസ് സ്റ്റേഷന്‍ പുതുപ്പണം), പരേതയായ ബീന (അത്തോളി).
മരുമക്കള്‍ സുരേഷ് (അത്തോളി മെഡിക്കല്‍സ്), സുരേഷ് (സ്റ്റര്‍ പേപ്പര്‍ മാര്‍ട്ട് കോഴിക്കോട്), പ്രദീപന്‍ ശ്രീരാജ് ടെക്‌സ്‌റ്റൈല്‍ തൂണേരി), ഷിജിന (ബാവലി), പരേതനായ ബേബി സുരേഷ് (അത്തോളി). സഞ്ചയനം തിങ്കളാഴ്ച.

Retired: PWD overseer Arangat Damodaran passed away in Kalpathur, Edakkayil