ചെമ്പനോട: ചെമ്പനോട വാലു പറമ്പില്‍ ഷാജുവിന്റെ മകന്‍ മിഥുന്‍ (31) കാനഡയില്‍ അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം ഭൗതീക ശരീരം ചെമ്പനോടയിലെ വീട്ടില്‍ എത്തിക്കും.
സംസ്‌കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് ചെമ്പനോട സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മാതാവ് ഷോളി. സഹോദരി ഹിമ.

Mithun passed away at Chempanode in valu Parambil