പേരാമ്പ്ര : റിട്ട. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പേരാമ്പ്ര ന്യൂക്ലിയസ് ഹോസ്പിറ്റലിന് സമീപം മാണിക്കോത്ത് ഇന്ദ്രപ്രസ്ഥത്തില്‍ എം.എം. വിജയന്‍ (61) അന്തരിച്ചു.
സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ബിന്ദു തിരുവോത്ത് (ഒലീവ് പബ്ലിക് സ്‌കൂള്‍, പേരാമ്പ്ര).

മക്കള്‍ ഇന്ദ്രജിത്ത് (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബാംഗ്ലൂരു), ഇന്ദ്രജ (ഇന്‍ഫോപാര്‍ക്ക്, എറണാകുളം). മരുമകള്‍: ഡോ. ജ്യോതി (ത്രിശ്ശൂര്‍). സഹോദരി: ലളിത (നടുവണ്ണൂര്‍).
Retired Health Supervisor Manikoth Indrappuram M.M. Vijayan passed away