പേരാമ്പ്ര: ആക്കുപറമ്പ് ചാളക്കണ്ടി മീത്തല്‍ പരേതനായ തെയ്യോന്റെ ഭാര്യ അണിയറ (90) അന്തരിച്ചു.
മക്കള്‍ ലീല, വത്സല, ചന്ദ്രിക, പ്രകാശന്‍ (സിപിഐ എംആക്കുപറമ്പ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറി). മരുമക്കള്‍ രാജന്‍ (നരക്കോട്), ഷീന (കീഴ്പ്പയ്യൂര്‍), പരേതരായ ഗോവിന്ദന്‍, നാരായണന്‍.

Akkuparamb Chalakkandi Meethal Aniyara has passed away