തിരുപ്പൂര്‍ : സുഖിത ഇല്ലത്ത് ബേബി ഗിരിജ (69) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആര്‍. സുന്ദരം (റിട്ട: എസ്ബിഐ).
പിതാവ് പരേതനായ പുത്തന്‍പുരയില്‍ കുഞ്ഞിക്കേളു നമ്പ്യാര്‍ (ഉദയ ജ്വല്ലറി കക്കട്ടില്‍). മാതാവ് ലക്ഷ്മി അമ്മ.

മക്കള്‍ മണികണ്ഠന്‍, സുഖിത. മരുമക്കള്‍ അമൃത (പേരാമ്പ്ര), ദേവാനന്ദ് (ഭവാനി തിരുപ്പൂര്‍). സഹോദരങ്ങള്‍ പ്രേമന്‍ നമ്പ്യാര്‍, ഉമാദേവി, പരേതരായ രാജന്‍ നമ്പ്യാര്‍, ശശിധരന്‍ നമ്പ്യാര്‍.
Baby Girija passed away in Tiruppur Sukhitha Illath