പേരാമ്പ്ര: എരവട്ടൂര്‍ നെല്ലിയുള്ളതില്‍ ആണ്ടി (72) അന്തരിച്ചു. ഭാര്യ കല്യാണി. മക്കള്‍ രാജേഷ്, രാഥിക, ഷാജു. മരുമക്കള്‍ ബിന്ദു (വെള്ളിയൂര്‍), അശോകന്‍ (തിരുവള്ളൂര്‍), സൗമ്യ (കൂത്താളി).
സഹോദരങ്ങള്‍ ബാലകൃഷ്ണന്‍ (പന്തിരിക്കര), സോമന്‍ (പന്തിരിക്കര), പത്മനാഭന്‍ (പാനൂര്‍), ഗീത മാധവന്‍ (പൈതോത്ത്), ഉഷ രാജന്‍ (ചക്കിട്ടപാറ), മിനി സന്തോഷ് (കുട്ടോത്ത്). സഞ്ചയനം ബുധനാഴ്ച.

Eravattur nelliyullathil andi passed away