കൂരാച്ചുണ്ട് : കൂരാച്ചുണ്ടിലെ പഴയ കാല ഹോട്ടല്‍ കച്ചവടക്കാരനായ (മൈമൂന ഹോട്ടല്‍) ചെട്ട്യാം കണ്ടി കുട്ട്യസ്സന്‍ ഹാജി (75) അന്തരിച്ചു. ഭാര്യ ഖദീജ. മക്കള്‍ നസീറ, മൈമൂന, അഷറഫ്. മരുമക്കള്‍ എന്‍.എം ഇബ്രാഹിം (ഖത്തര്‍), മൊയ്തി രാമല്ലൂര്‍ (ദുബൈ), വഹീദ (കുറ്റ്യാടി).
സഹോദരങ്ങള്‍ മൊയ്തി (കാവുന്തറ), കുഞ്ഞി മൂസ (കാവുന്തറ, പുത്തന്‍ പള്ളി), ഖദീജ (കൂരാച്ചുണ്ട്), പരേതരായ ഇബ്രാഹീം (എലങ്കമല്‍), പാത്തുമ്മ (എലങ്കമല്‍), കുട്ടിയ (ഊട്ടേരി), പാത്ത (കാവുന്തറ).

Kurachund Chettyam Kandi Kuttyassan Haji has passed away