---
title: "പേരാമ്പ്ര സ്വദേശി ദുബായില്‍ അന്തരിച്ചു"
english_title: "A native of Perambra passed away in Dubai"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/300931/a-native-of-perambra-passed-away-in-dubai"
published_at: "2025-07-06T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686a70ce5e82b_amees.JPG"
keywords: []
---

# പേരാമ്പ്ര സ്വദേശി ദുബായില്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര സ്വദേശി ദുബായില്‍ അന്തരിച്ചു. മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. വേക്ക് മെഷീന്‍ ആന്‍ഡ് ടൂള്‍സ് ജീവനക്കാരനാണ്.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര സ്വദേശി ദുബായില്‍ അന്തരിച്ചു. മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. വേക്ക് മെഷീന്‍ ആന്‍ഡ് ടൂള്‍സ് ജീവനക്കാരനാണ്.

ദുബൈ കറാമയില്‍ താമസ സ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ് ബീവി. ഭാര്യ നൗഫിയ. നാല് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/300931/a-native-of-perambra-passed-away-in-dubai)