നടുവണ്ണൂര്‍: നടുവണ്ണൂരിലെ ജനതാ ഹോട്ടല്‍ ഉടമ കുനിയില്‍ പവിത്രന്‍ (64) അന്തരിച്ചു. ഭാര്യ മിനി.
മക്കള്‍ ലാലു, അമൃത. മരുമക്കള്‍ സുമേഷ് (ചേലിയ), നിരഞ്ജന (കാവുന്തറ). സഹോദരങ്ങള്‍ രവീന്ദ്രന്‍, സുരേഷ് (ജനതാ ട്രേഡേഴ്സ്), സരോജിനി, രാധ, നളിനി, വത്സല.

Pavithran passed away in Nadavannur Kuniyil