കൂട്ടാലിട : കൂട്ടാലിട ആമയാട്ടു വയലിലെ വാളിയില്‍ പരേതനായ നാണു നായരുടെ ഭാര്യ ചിരുതേയി അമ്മ (88) അന്തരിച്ചു.
മക്കള്‍ ബാലന്‍, ദേവി, വാസു വാളിയില്‍ (നാടകകൃത്ത്), തങ്കമണി, സിന്ധു. മരുമക്കള്‍ ബാലകൃഷ്ണന്‍, ഗോവിന്ദന്‍കുട്ടി, ആനന്ദന്‍, കമല, നിഷി.

koottalida amayattu vayalile chiruthey amma passed away