പാലേരി : കന്നാട്ടിയിലെ തേക്കുള്ള പറമ്പില്‍ ചന്ദ്രന്‍ (61, അരൂര്) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ നാരായണി.
മക്കള്‍ രജ്ഞിത്ത്, രജ്ജിഷ. മരുമകന്‍ ഷിജു (ചോയി മഠം). സഹോദരങ്ങള്‍ നാണു, ഷൈലജ, പരേതരായ ദേവി, രാജന്‍.

Chandran (Arur) passed away in the kannatti thekkulla parambil