മുതുകാട്: മുതുകാട് പയറ്റുകാലയില്‍ ചന്തു നായര്‍ (98) അന്തരിച്ചു. ഭാര്യ പാര്‍വതി അമ്മ.
മക്കള്‍ മോഹിനി (പൈതോത്ത്), വത്സല (പാലേരി), ശാന്ത (കടിയങ്ങാട്), ഹരിദാസന്‍. മരുമക്കള്‍ ശ്രീധരന്‍ നായര്‍, വത്സ, പരേതരായ ഗോപാലന്‍ നായര്‍, കുഞ്ഞിരാമന്‍നായര്‍.

muthukad payattu kalayil Chandu Nair passed away