പേരാമ്പ്ര : കല്പത്തൂര്‍ കോട്ടിലോടുമ്മല്‍ കല്യാണി (88) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പാച്ചര്‍. മക്കള്‍ ശ്രീധരന്‍, ചന്ദ്രിക.
മരുമക്കള്‍ ചന്ദ്രിക (കളക്ഷന്‍ ഏജന്റ് കല്പത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), ബാലകൃഷ്ണന്‍ (കൂനംവെള്ളികാവ്). സഹോദരങ്ങള്‍ അമ്മാളു, നാരായണന്‍, പരേതരായ ചേക്കോട്ടി, കണാരന്‍.
Kalpathur Kottiyodum Kalayani has passed away