ചങ്ങരോത്ത് : കിഴക്കേക്കര നാരായണി അമ്മ (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ കണാരന്‍ നായര്‍.
മക്കള്‍ പാര്‍വ്വതി അമ്മ, ദേവി അമ്മ. മരുമകന്‍ പരേതനായ കേളപ്പന്‍ നായര്‍ (ചങ്ങരോത്ത്). സഹോദരങ്ങള്‍ പരേതരായ കോമപ്പന്‍ നായര്‍, ഗോപാലന്‍ നായര്‍, കല്ല്യാണി അമ്മ. ഡിസിസി സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.കെ. വിനോദന്‍ ചെറുമകനാണ്.

Changaroth Kizhakkekara Narayani Amma passed away