---
title: "കോട്ടൂര്‍ കോരോങ്ങില്‍ പെണ്ണുക്കുട്ടി നിര്യാതയായി "
english_title: "KOTTUR KORONGIL PENNUKUTTY PASSED AWAY"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30137/kottur-korongil-pennukutty-passed-away"
published_at: "2022-03-06T19:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224bc728307b_vvvv - Copy (3) - Copy copy.jpg"
keywords: []
---

# കോട്ടൂര്‍ കോരോങ്ങില്‍ പെണ്ണുക്കുട്ടി നിര്യാതയായി 

> **Lead Summary:** **കോട്ടൂര്‍:** കോരോങ്ങില്‍ പരേതനായ ചെക്കിണിയുടെ ഭാര്യ പെണ്ണുക്കുട്ടി നിര്യാതയായി. മക്കള്‍: ശ്രീധരന്‍ , ദേവി, ശാരദ, രവി, പ്രസീത.

## Article Content

**കോട്ടൂര്‍:** കോരോങ്ങില്‍ പരേതനായ ചെക്കിണിയുടെ ഭാര്യ പെണ്ണുക്കുട്ടി നിര്യാതയായി. മക്കള്‍: ശ്രീധരന്‍ , ദേവി, ശാരദ, രവി, പ്രസീത.

മരുമക്കള്‍: കമല (നരയംകുളം ) , ചന്ദ്രന്‍ (വെള്ളിയൂര്‍ ), ദാമോദരന്‍ (നരിക്കുനി ) , വല്‍സല (തിരുവോട് ) , സുനില്‍ രാജ് (അരിക്കുളം). സഹോദരങ്ങള്‍: പരേതരായ മാത, കല്ല്യാണി, കണാരന്‍ , കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30137/kottur-korongil-pennukutty-passed-away)