ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ നിരയില്‍ ജാനകി (74) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 9 മണിക്ക്പൂ വാലോറ കുന്ന് ശ്മശാനത്തില്‍.
ഭര്‍ത്താവ് പരേതനായ നിരയില്‍ ചോയ്യന്‍. മക്കള്‍ ലീല, രാജീവന്‍, ശശി (ഡ്രൈവര്‍), മരുമക്കള്‍ സുബ്രഹ്‌മണ്യന്‍ (വയനാട്), ബിനിത (കാവുംന്തറ).

സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ (ജനകീയമുക്ക്), മാധവി (തച്ചന്‍ കുന്ന്), കുഞ്ഞികൃഷ്ണന്‍ (ജനകീയമുക്ക്), ബാബു (തിരുവനന്തപുരം), പരേതയായ കല്യാണി (തച്ചന്‍ കുന്ന്).
Janaki passed away at Cheruvavannoor nirayil