---
title: "വെള്ളിയൂര്‍ മരത്തോന സുരേഷ് ബാബു (ആവടുക്ക) നിര്യാതനായി "
english_title: "Velliyoor Marathona Suresh Babu (Avadukka) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/30140/velliyoor-marathona-suresh-babu-avadukka-passed-away"
published_at: "2022-03-06T19:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224be3e8952d_vvvv - Copy (3) - Copy copy.jpg"
keywords: []
---

# വെള്ളിയൂര്‍ മരത്തോന സുരേഷ് ബാബു (ആവടുക്ക) നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **വെള്ളിയൂര്‍ മരത്തോന സുരേഷ് ബാബു ആവടുക്ക നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരന്റെയും നാരായണിയുടെയും മകനാണ്.

## Article Content

**പേരാമ്പ്ര: **വെള്ളിയൂര്‍ മരത്തോന സുരേഷ് ബാബു ആവടുക്ക നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരന്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: സുധ. മക്കള്‍: അശ്വിന്‍ ബാബു, അഭിന്‍ ബാബു (ഡിഗ്രി വിദ്യാര്‍ത്ഥി ചിന്മയ കോളേജ് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/30140/velliyoor-marathona-suresh-babu-avadukka-passed-away)