---
title: "എരവട്ടൂര്‍ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു"
english_title: "Eravattur Chathoth Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/301429/eravattur-chathoth-kalyani-amma-passed-away"
published_at: "2025-07-09T08:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686dded2e6574_amm.JPG"
keywords: []
---

# എരവട്ടൂര്‍ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചാത്തോത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ ചാത്തോത്ത് കല്യാണി അമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചാത്തോത്ത് കുഞ്ഞിരാമന്‍ നമ്പ്യാര്‍.

മക്കള്‍ സി.എച്ച് മാധവന്‍ നായര്‍ (എംകെ സ്റ്റോര്‍സ്, കുലക്കച്ചവടം പേരാമ്പ്ര), ഓമന, ശ്യാമള (കല്പത്തൂര്‍), പരേതനായ സി.എച്ച് ശ്രീധരന്‍ നായര്‍ (റിട്ട. സിആര്‍പിഎഫ്). മരുമക്കള്‍ കോമള, ബാലന്‍ നായര്‍ (കൂട്ടാലിട), സ്മിത, രാമകൃഷ്ണന്‍ (കല്പത്തൂര്‍).

സഹോദരങ്ങള്‍ ആര്‍.കെ. ബാലന്‍ നായര്‍ (റിട്ട: സിആര്‍പിഎഫ്), ആര്‍.കെ രാഘവന്‍ നായര്‍ (റിട്ട: സിഐഎസ്എഫ്), ആര്‍.കെ. ഗംഗാധരന്‍ (കാര്‍ത്തികപ്പള്ളി), പി.പി. രവീന്ദ്രന്‍ (നരയംകുളം), പരേതരായ കിഴക്കയില്‍ ലക്ഷ്മി അമ്മ, ആര്‍.കെ. നാരായണന്‍ നായര്‍, ആര്‍.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട: വില്ലേജ് മെന്‍), ആര്‍.കെ. ഗോവിന്ദന്‍ നായര്‍ (പാണ്ടിക്കോട്). സഞ്ചയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/301429/eravattur-chathoth-kalyani-amma-passed-away)